സ്വര്‍ണ്ണവുമായി ഉടമയെ തേടി പാഞ്ഞ് ഡ്രൈവര്‍ | Oneindia Malayalam

2021-01-31 133

സ്ഥലം എത്തിയപ്പോള്‍ ഇറങ്ങിയ പോള്‍ ഓട്ടോ കൂലിയും കൊടുത്ത് വീട്ടിലേക്ക് കയറിപ്പോയി. എന്നാല്‍ വീടിനുള്ളില്‍ കയറിയപ്പോഴാണ് സ്വര്‍ണം ഓട്ടോയില്‍ നിന്നും എടുത്തിട്ടില്ല എന്ന കാര്യം ഓര്‍മവരുന്നത്.